Size: 15cm |
Status: Resident/Common |
![]() |
Looks: Small swift having dark body with white throat and rump. Short square ended tail and long sickle shaped wings. Habitat: cliffs, bridges, human habitations.
ഇരുണ്ട തൂവലുള്ള ഈ ചെറിയ ശരപക്ഷിയുടെ തൊണ്ടയും അരപ്പട്ടയും വെള്ളയാണ്. ഇവയുടെ വാൽ ചെറുതും അഗ്രം ചതുരാകൃതിയിലുള്ളതുമാണ്. ചിറകുകൾ 'അരിവാൾ' പോലെ വളഞ്ഞതും. മലഞ്ചെരിവുകളിലും പാലങ്ങളിലും മനുഷ്യവാസമുള്ളിടത്തും കാണപ്പെടുന്നു.
Calls from Xeno-canto.