Size: 48cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Glossy bluish-black body, with bright chestnut wings. Brownish forehead and throat. Long black tail, crimson eyes and longer bill. Habitat: Open country, scrub jungle, garden etc.
നീലകലർന്ന കറുപ്പുനിറത്തിൽ തിളക്കമാർന്ന തൂവലുള്ള ഇവയുടെ ചിറകുകൾക്ക് ചെങ്കൽനിറമാണ്. തൊണ്ടയും നെറ്റിയും കാപ്പിനിറം കലർന്നതാണ്. വാൽ നീളംകൂടിയതും കറുത്തതുമാണ്. കടുംചുവപ്പുനിറമാണു കണ്ണുകൾക്ക്. കൊക്ക് നീണ്ടതാണ്. തോട്ടങ്ങളിലും കുറ്റിക്കാടുകളിലും കാണപ്പെടുന്നു.
Calls from Xeno-canto.