Size: 33cm |
Status: Resi/Summer Migrant |
![]() |
IWL(P) Act: Sch. IV |
Looks: Black above and white below with a prominent black crest. A white patch on wings and white tips to tail feathers. Lives: open forest, cultivation.
കറുത്ത മുകൾഭാഗവും വെള്ള അടിഭാഗവുമുള്ള ഇവയ്ക്ക് വ്യക്തമായി കാണാവുന്ന കറുത്ത ശിഖയുണ്ട്. ചിറകുകളിൽ വെള്ളപ്പാടുകളുള്ള ഇവയുടെ വാലിനറ്റം വെള്ളനിറമുണ്ട്. തുറസ്സായ കാടുകൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.
Calls from Xeno-canto.