Size: 43cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Male: Glossy black in plumage with pale green bill and crimson eyes. Female: Dark brown above and whitish below, heavily streaked and barred with white and brown. Bill and eyes are same as male. Habitat: garden, cultivation, open country.
തിളക്കമാർന്ന കറുപ്പുനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ കൊക്ക് വിളറിയ പച്ചനിറം കലർന്നതാണ്. കണ്ണൂകളുടെ നിറം കടുംചുവപ്പാണ്. പെൺപക്ഷികളുടെ മുകൾഭാഗം ഇരുണ്ട കാപ്പിനിറത്തിൽ വെള്ളയും കാപ്പിനിറവും ചേർന്ന വരകളും പാടുകളും നിറഞ്ഞതാണ്. അടിഭാഗം വെള്ളകലർന്നതാണ്. കൊക്കും കണ്ണും ആണിനും പെണ്ണിനും സമാനമാണ്. തോട്ടങ്ങളിലും കൃഷിയിടങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.