Size: 38cm |
Status: Winter Visitor/Uncommon |
![]() |
IWL(P) Act: Sch. IV |
Looks: Larger than common hawk cuckoo with noticeable black chin. Slaty grey head and brownish upperparts. Greyish streaks on throat, rufous barres on breast, rest of the underparts are barred with brown. Broad dark tail bands. Immature birds have dark grey head, rufous-brown upperparts and black chin. Lives: Broadleaved forest.
പേക്കുയിലിനെക്കാൾ വലുപ്പം കൂടുതലുള്ള ഇവയുടെ കറുപ്പുനിറത്തിലുള്ള താടി എളുപ്പം തിരിച്ചറിയാൻ സഹായിക്കും. നീലകർന്ന ചാരനിറമുള്ള തലയും ബ്രൗൺ നിറമുള്ള മുകൾഭാഗവുമുണ്ട്. തൊണ്ടയിൽ ചാരനിറമുള്ള വരകളും മാറിൽ ചെമ്പൻ നിറമുള്ള പട്ടയും കാണുന്ന ഇവയുടെ അടിഭാഗത്തിന് ഇരുണ്ട തവിട്ടുനിറത്തിലുള്ള പട്ടകളാണ്. വാലിൽ വീതിയേറിയ ഇരുണ്ട പട്ടകളുണ്ട്. പൂർണവളർച്ചയെത്താത്ത പക്ഷികൾക്ക് ഇരുണ്ട ചാരനിറമുള്ള തലയും ചെമ്പിച്ച തവിട്ടുനിറത്തോടുകൂടിയ പുറംഭാഗവും കറുത്ത താടിയും കാണുന്നു. കാടുകളിൽ കണ്ടുവരുന്നു.
Calls from Xeno-canto.