Size: 32cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Dark slaty grey above, white below. Under tail coverts are rusty red. Bill and legs are greenish or yellowish with reddish base to upper mandible. Sexes alike. Habitat: Reed covered marshes, ponds, tanks, paddyfields.
ഇരുണ്ട ചാരനിറത്തിൽ മുകൾഭാഗമുള്ള ഇവയുടെ അടിഭാഗം വെളുത്തതാണ്. കീഴ്വാൽമൂടിക്ക് ഇളം ചുവപ്പോടുകൂടിയ തവിട്ടുനിറമാണ്. കൊക്കും കാലും മഞ്ഞനിറത്തിലോ പച്ചനിറത്തിലോ കാണപ്പെടുന്നു. കൊക്കിന്റെ കടഭാഗം ചുവപ്പുനിറം കലർന്നതാണ്. ആൺപെൺ വ്യത്യാസമില്ല. ചതുപ്പുനിലങ്ങൾ, നദികൾ, കുളങ്ങൾ, വയലുകൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
Calls from Xeno-canto.