Size: 48cm |
Status: Rare non-br. visitor |
![]() |
Looks: Whitish head with dark streakings. Darker upperparts, whitish underparts and underwing coverts with fine streakings on underwing coverts. On flight darker primaries and trailing edge are visible. Bill is pale with a dark tip. Lives: Pelagic
താരതമ്യേന വെളുപ്പാർന്ന തലയിൽ ഇരുണ്ട വരകൾ കാണുന്നു. കടും നിറമാർന്ന മുകൾഭാഗവും വെളുപ്പാർന്ന അടിഭാഗവുമുള്ള ഇവയുടെ കീഴ്ച്ചിറകുമൂടികളിലും ഇരുണ്ടവരകൾ കാണാം. പറക്കുമ്പോൾ ഇരുണ്ട പ്രഥമകളുടെ പിന്നരികുകളും വ്യക്തമായി കാണാം. ഇളം നിറത്തിലുള്ള കൊക്കിന്റെ അറ്റം ഇരുണ്ടതാണ് . ഉൾക്കടലിൽ കണ്ടുവരുന്നു.