Size: 90-100cm |
Status: Winter Visitor/Rare |
![]() |
IWL(P) Act: Sch. IV |
Looks: Glossy black above and necks.Belly,flanks and under tail coverts are white. Red bill and legs. Lives: Inland waters and Marshes
ഇവയുടെ മുകൾഭാഗത്തിനും കഴുത്തിനും തിളങ്ങുന്ന കറുപ്പുനിറമാണ്. വയറിനും ദേഹത്തിന്റെ വശങ്ങളിലും കീഴ്വാൽമൂടിക്കും വെള്ളനിറമുള്ള ഇവയുടെ കൊക്കും കാലും ചുവപ്പുനിറത്തോടുകൂടിയതാണ്. ചതുപ്പുനിലങ്ങളിൽ കാണപ്പെടുന്നു.
Calls from Xeno-canto.