Size: 75cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: White in colour with naked black head and neck, long stout down curved bill. In breeding plumage grey scapulars, elongated tertials and ornamental plums at base of neck. In flight red patches seen on underwing and flanks. Habitat: Marshes, river banks, flooded paddyfields.
വെള്ളനിറത്തിലുള്ള ഈ ഐബിസിന്റെ കഴുത്തും തലഭാഗവും കറുത്തതും തൂവലുകളില്ലാത്തതുമാണ്. ഇവയുടെ കൊക്ക് നീളം കൂടിയതും അഗ്രം താഴേക്കു വളഞ്ഞതുമാണ്. പ്രജനനകാലത്ത് ഇവയുടെ അംസത്തൂവലുകൾ ചാരനിറത്തിലും തൃതീയകൾക്ക് നീളം കൂടിയും കാണാം. പറക്കുമ്പോൾ ചിറകിനടിഭാഗത്ത് ചുവപ്പുനിറത്തിലുള്ള പാടുകൾ കാണാം. വയലുകൾ, ചതുപ്പുനിലങ്ങൾ, പുഴയോരങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
Calls from Xeno-canto.