Size: 68cm |
Status: Straggler |
![]() |
IWL(P) Act: Sch. IV |
Looks: Large black Ibis with long down curved bill. Naked black head with red nape. Legs are big red in colour. A white shoulder patch also present. Lives: Dry grass lands, edges of Lakes and Marshes.
താരതമ്യേന വലുതും കറുപ്പുനിറത്തോടും കൂടിയ ഈ പക്ഷിയുടെ കൊക്കുകൾ നീണ്ടതും താഴേക്ക് വളഞ്ഞതുമാണ്. നഗ്നമായ തലയിൽ മൂർദ്ധാവും പിൻകഴുത്തും കടും ചുവപ്പുനിറം ഇവയുടെ വാലിയ കാലുകളും ചുവപ്പാർന്നതാണ്. ചുമലുകളിൽ ഓരോ വെളുത്തപാടുകളുണ്ട്. വരണ്ട പുൽപ്രദേശങ്ങൾ, തടാകങ്ങളുടെയും ചതുപ്പുകളുടെയും അരികുകൾ എന്നിവിടങ്ങളിൽ കാണാം.
Calls from Xeno-canto.