Size: 49-54cm |
Status: Straggler |
![]() |
IWL(P) Act: Sch. IV |
Looks: Sandy grey above. Slightly upturned black and yellow bill, and large goggle eyes, black ear coverts. A black and white patch on wing coverts. In flights white patch on primaries are visible. Sexes alike. Lives: Riverbanks, rocky areas, coastal wetlands.
മങ്ങിയ ചാരനിറത്തോടുകൂടിയ മുകൾഭാഗമാണിവയ്ക്ക്. മഞ്ഞയും കറുപ്പും കലർന്ന തടിച്ച കൊക്കും ഉണ്ടക്കണ്ണും ഇവയെ എളുപ്പും തിരിച്ചറിയാൻ സഹായിക്കും. ചെവിത്തടത്തിൽ കറുപ്പുനിറമുണ്ട്. ചിറകിന്റെ വശങ്ങളിൽ കറുപ്പും വെള്ളയും ചേർന്നുള്ള പാടും കാണാം. പറക്കുമ്പോൾ പ്രഥമകളിലുള്ള വെള്ളപ്പാട് വ്യക്തമായി കാണാം. ആൺപെൺ വ്യത്യാസമില്ല. പുഴയോരങ്ങളിലും തീരപ്രദേശങ്ങളിലെ വെള്ളക്കെട്ടുകളിലും പാറകളിലും കണ്ടുവരുന്നു.
Calls from Xeno-canto.