Size: 40-46cm |
Status: Winter Visitor/Uncommon |
![]() |
IWL(P) Act: Sch. IV |
Looks: Black and white bird with pinkish legs, long red bill and red eyes. White lower back and under parts. Head and breast are black. Non-breeding birds have white on throat. In flight a white band across black wings visible. Sexes alike. Lives: Coastal areas.
കറുപ്പും വെള്ളയുമായി ചുവന്ന കൊക്കും കണ്ണുമുള്ള കടൽമണ്ണാത്തിയുടെ കാലിന് ഇളംപിങ്കുനിറമാണ്. പുറവും കഴുത്തും നെഞ്ചും കറുത്ത നിറം. പ്രജനനേതരസമയത്ത് തൊണ്ടയ്ക്ക് വെളുത്ത നിറവുമാണ്. പക്ഷി പറക്കുമ്പോൾ മേൽച്ചിറകിലുള്ള വെളുത്ത പട്ട വ്യക്തമായിക്കാണാം. അഴിമുഖങ്ങളിലും തീരത്തുമാണ് പ്രധാനമായും കണ്ടുവരുന്നത്.
Calls from Xeno-canto.