Size: 40-46cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Smaller than Eurasian Curlew with prominent white supercilium, blackish eye stripes and crown stripes. Shorter and more down curved bill. Non-Breeding birds shows streaked upperparts and streakings on breast. On flight shows a white V on black and white under wings. Habitat: Seashore, estuaries, tidal mudflats.
വാൾകൊക്കനെ അപേക്ഷിച്ച് ചെറുതാണിവ. കൊക്ക് വാൾകൊക്കന്റേതിനെക്കാൾ ചെറുതും താഴേക്ക് കൂടുതൽ വളഞ്ഞതുമാണ്. വെള്ളനിറത്തിലുള്ള കൺപുരികവും മൂർധാവിലെയും കണ്ണിന്റെ വശങ്ങളിലെയും ഇരുണ്ടപാടും ശ്രദ്ധേയമാണ്. പ്രജനനേതരസമയത്ത് മുകൾഭാഗവും മാറിടവും വരകൾ നിറഞ്ഞതാണ്. പറക്കുമ്പോൾ മുകൾഭാഗത്ത് 'വി' ആകൃതിയിൽ വെള്ളനിറം കാണാം ചിറകിനടിഭാഗവും വെളുപ്പാണ്. കടൽത്തീരങ്ങളിലും അഴിമുഖങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.