Size: 50-60cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Large size than Whimbrel with longer down curved bill. Sandy brown in plumage, streaked with black. Show more uniform head pattern than Whimbrel. Lower back and rump is white. Lives: Seashore, estuaries, tidal mudflats.
തെറ്റിക്കൊക്കനെക്കാൾ വലിപ്പമുള്ള ഇവയുടെ വാളുപോലെയുള്ള, നീളമേറിയ കൊക്ക് താഴോട്ട് വളഞ്ഞിരിക്കും. മുകൾഭാഗം മണൽത്തവിട്ടുനിറമുള്ളതും കറുത്ത വരകൾ നിറഞ്ഞതുമാണ്. പുറത്തിന്റെ കീഴ്ഭാഗത്തും അരപ്പട്ടയിലും വെള്ളനിറമുണ്ട്. കടൽത്തീരങ്ങൾ, അഴിമുഖങ്ങൾ, വേലിയേറ്റം മൂലമുണ്ടാകുന്ന ചളിത്തിട്ടകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.
Calls from Xeno-canto.