Size: 30-34cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Stocky appearance with slightly up-curved long stouter bill. Lacks wing bars. Non breeding birds have greyish upperparts, whitish underparts and foreneck. Olive-green legs. Breeding birds shows streaked foreneck and breast. Habitat: sea shore, estuaries, inland marshes etc.
ഉരുണ്ടുതടിച്ച രൂപമുള്ള ഇവയുടെ കൊക്ക് അല്പം മുകളിലേക്കു വളഞ്ഞതും നീണ്ടതുമാണ്. പക്ഷരേഖകളില്ല. പ്രജനനേതരസമയത്ത് മുകൾഭാഗം ചാരനിറം കലർന്നും അടിഭാഗം വെള്ളനിറത്തിലുമാണ്. കാലുകളുടെ നിറം ഇരുണ്ട പച്ചയാണ്. പ്രജനനകാലത്ത് കഴുത്തിന്റെ വശങ്ങളും മാറിടവും വരകൾ നിറഞ്ഞതായിരിക്കും. കടൽത്തീരങ്ങൾ, അഴിമുഖങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
#Flight #Primaries #Rump #UnderWing #UpperWing
Calls from Xeno-canto.