Size: 27-29cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Greyish-brown above, white below with fine brown streakings on breast. In flight white lower back, rump and broad white trailing edge is visible. Bill is orange-red in first half and darker towards tip. Legs are orange-red. Habitat: sea shore, estuaries, marshes.
മുകൾഭാഗത്തിന് ചാരംനിറം കലർന്ന കാപ്പിനിറമാണ്. അടിഭാഗം വെള്ളനിറത്തിലുള്ള ഇവയുടെ മാറിടം കാപ്പിനിറത്തോടുകൂടിയ വരകൾ നിറഞ്ഞതാണ്. പറക്കുമ്പോൾ ഇവയുടെ പുറംഭാഗത്തിനുതാഴെയും അരപ്പട്ടയും ചിറകിനരികും വെള്ളയാണെന്നു കാണാം. കാലും കൊക്കും ഓറഞ്ച് കലർന്ന ചുവപ്പുനിറമാണ്. കൊക്കിന്റെ അഗ്രഭാഗം ഇരുണ്ടതാണ്. കടൽത്തീരങ്ങളിലും അഴിമുഖങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.