Size: 18-21cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Non breeding birds show grey-brown upperparts spotted with white. Whitish supercilium well extend behind eye. Pale brown breast, whitish lower back and rump with brown barred white tail. Lacks wing bars. Breeding birds show streaked breast and barred flanks with white spotted upperparts. Lives: coastal areas, fresh waterbodies, flooded paddyfields.
പ്രജനനേതരകാലത്ത് തവിട്ടുനിറം കലർന്ന ചാരനിറത്തോടുകൂടിയ ഇവയുടെ മുകൾഭാഗം വെള്ളക്കുത്തുകൾ നിറഞ്ഞതാണ്. വെള്ളനിറത്തോടുകൂടിയ കൺപുരികം കണ്ണിനു പിന്നിലേക്കു നീണ്ടുകിടക്കും. വിളറിയ തവിട്ടുനിറത്തോടുകൂടിയ മാറിടമുള്ള ഇവയുടെ പുറംഭാഗത്തിന്റെ പിന്നറ്റത്തും അരപ്പട്ടയിലും വെള്ളനിറമുണ്ട്. വെളുത്ത വാലിൽ തവിട്ടുനിറത്തോടുകൂടിയ പട്ടകൾ കാണാം. പ്രജനനകാലത്തെ പക്ഷികൾക്ക് മുകൾഭാഗത്ത് വെള്ളക്കുത്തുകളുണ്ടായിരിക്കും. മാറിടത്തിൽ വരകളുണ്ട്. ദേഹത്തിന്റെ വശങ്ങൾ പട്ടകൾ നിറഞ്ഞതുമാണ്. തീരപ്രദേശങ്ങൾ, ശുദ്ധജലാശയങ്ങൾ, വെള്ളം കെട്ടിനിൽക്കുന്ന നെൽവയലുകൾ എന്നിവിടങ്ങളിൽ കാണുന്നു.
Calls from Xeno-canto.