Size: 33cm |
Status: Resident/Un Common |
![]() |
IWL(P) Act: Sch. IV |
Looks: Sexes alike. Throat buff white enclosed with a broken black loop. Greyish brown and rufous above. Fine wavy black markings on abdomen. Chestnut tail. Female smaller with an indistinct spur. Habitat: Dry, open grass and thron-scrub, cultivation.
മങ്ങിയ മഞ്ഞനിറത്തോടുകൂടിയ തൊണ്ട. അതിനുചുറ്റിലുമായി കറുത്ത മാലപോലെ ഒരു പട്ടയുണ്ട്. മുകൾഭാഗത്ത് ചാര കലർന്ന കാപ്പിനിറവും ചെമ്പൻനിറവും കാണാം. അടിവയർ കറുത്ത വരകൾ നിറഞ്ഞതും വാൽ തവിട്ടുകലർന്ന ചുവപ്പുനിറത്തിലുമാണ്. കാഴ്ചയിൽ ആൺപെൺ വ്യത്യാസമില്ലെങ്കിലും പെൺപക്ഷി പൊതുവെ ചെറുതും കാലിൽ മുള്ളില്ലാത്തതുമാണ്. വരണ്ട പുൽമേടുകൾ, മുൾക്കാടുകൾ, ഉണങ്ങിയ കൃഷിയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കാണപ്പെടുന്നു.
Calls from Xeno-canto.