Size: M 70-80cm/ F 38cm |
Status: Resident/Common |
![]() |
IWL(P) Act: Sch. II |
Looks: Breeding male has a metallic black sickle shaped tail. Darkish-grey plumage. Eclipse male has shorter tail. Female brownish overall,white chin and throat. White breast with bold black markings. Habitat: Forest undergrowth and clearings, bamboo thickets.
പൂവൻ: ഇരുണ്ട ചാരനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ മുകൾഭാഗം വെള്ളയും മഞ്ഞയും കലർന്ന പാടുകളും പുള്ളികളും നിറഞ്ഞതാണ്. പ്രജനനകാലത്ത് അരിവാളുപോലെ വളഞ്ഞ കറുത്ത വാലും കാണാം. പിടക്കോഴി ഇരുണ്ട തവിട്ടുനിറത്തോടുകൂടിയതാണ്. താടിയും തൊണ്ടയും വെള്ളനിറത്തിലുമാണ്. മാറിടം കറുപ്പുനിറത്തിൽ വെള്ളപ്പാടുകൾ നിറഞ്ഞതാണ്. അടിക്കാടുകൾ, മുളങ്കാടുകൾ, കാട്ടുപാതയോരങ്ങൾ തുടങ്ങിയ ഇടങ്ങളിൽ കാണപ്പെടുന്നു.
Calls from Xeno-canto.