Size: 36cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Golden-buff upperparts with fine black and white spots. Whitish underparts with fine black spots. Unmarked, heart shaped white face with black eyes. Habitat: Cultivation, human habitation.
സ്വർണനിറവും മങ്ങിയ ചാരനിറവും കലർന്ന ഇവയുടെ മുകൾഭാഗം വെള്ളയും കറുപ്പും ചേർന്ന കുത്തുകൾ നിറഞ്ഞതാണ്. അടിഭാഗം വെള്ളനിറത്തിലുള്ളതും കറുത്ത കുത്തുകളുള്ളതുമാണ്. മുഖം വെള്ളനിറത്തിലും ഹൃദയാകൃതിയിലുമാണ്. കണ്ണുകൾക്കു കറുപ്പുനിറമാണ്. മനുഷ്യവാസമുള്ളിടത്തും കൃഷിയിടങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.