Size: 32cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Small hawk like appearance. Dark brown upperparts, dark-grey head, whitish underparts with bold brown streaking and spotting. Lacks pale facial disc. Lives: well wooded areas, groves, forests.
പുള്ളിനോട് സാമ്യമുള്ള ചെറിയ നത്താണിവ. ഇരുണ്ട തവിട്ടുനിറമുള്ള പുറംഭാഗമാണിവയ്ക്ക്. തലയ്ക്ക് ചാരനിറമുള്ള ഇവയുടെ വെള്ളനിറത്തോടുകൂടിയ അടിഭാഗത്ത് വീതിയേറിയതും ഇരുണ്ട തവിട്ടുനിറമുള്ളതുമായ വരകളും പുള്ളികളും കാണാം. മുഖവൃത്തമില്ലാത്തവയാണിവ. വൃക്ഷനിബിഡമായ പ്രദേശങ്ങളിലും തോട്ടങ്ങളിലും കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.