Size: 63cm |
Status: Resident/Uncommon |
![]() |
IWL(P) Act: Sch. IV |
Looks: Larger size with prominent long ear-tufts. Heavily barred dark brown upperparts, whitish underparts with dark “V” shaped markings. Brown eyes and pale bills are diagnostic. Lives: Forests.
താരതമ്യേന വലുപ്പം കൂടിയ ഈ മൂങ്ങയ്ക്ക് വ്യക്തമായി കാണാവുന്ന ചെവിക്കൊമ്പുകളുണ്ട്. പുറംഭാഗത്തിന് ഇരുണ്ട പട്ടകൾ നിറഞ്ഞ തവിട്ടുനിറമാണ്. അടിഭാഗം വെള്ളനിറത്തോടുകൂടിയതും 'V' ആകൃതിയിലുള്ള പാടുകളുള്ളതുമാണ്. ഇരുണ്ട തവിട്ടുനിറത്തോടുകൂടിയ കണ്ണുകളും വിളറിയ നിറത്തിലുള്ള കൊക്കും എളുപ്പം കാണാം. കാടുകളിൽ കണ്ടുവരുന്നു.
Calls from Xeno-canto.