Size: 56cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Brownish upperparts with fine streakings on head and mantle, bold pale orange barring on flight feathers. Paler underparts with fine streakings. Orange eyes and ear-tufts are prominent. Habitat: Forest, Groves, well wooded areas.
കാപ്പിനിറത്തിൽ മുകൾഭാഗമുള്ള ഇവയുടെ തലയും മേൽമുതുകും വരകൾ നിറഞ്ഞതാണ്. ചിറകുകളിൽ വിളറിയ ഓറഞ്ച് നിറത്തിലുള്ള പാട് കാണാം. അടിഭാഗം വിളറിയ നിറത്തിലുള്ളതും വരകൾ നിറഞ്ഞതുമാണ്. കണ്ണുകൾക്ക് ഓറഞ്ച് നിറം. ചെവിയിൽ തിരിച്ചറിയാവുന്നവിധം തൂവൽക്കുടുമയുണ്ട്. കാടുകളിലും മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.