Size: 25cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Chestnut-brown in plumage. Fine cross barring on wings, flanks and tail. Throat feathers show paler edges. Male show crimson patch under eyes, female lacks it. Bill is short black. Lives: Forests.
ചെമ്പൻ നിറത്തിലുള്ള ഏക മരംകൊത്തിയാണിവ. ചിറകുകൾ, വശങ്ങൾ, വാൽ എന്നിവിടങ്ങളിൽ കറുത്ത പട്ടകൾ കാണാം. കഴുത്തിലെ തൂവലുകളുടെ അരികുകൾക്ക് മങ്ങിയ നിറമാണ്. പൂവന് കണ്ണിനുപിറകിലായി ചുവപ്പുനിറമുണ്ട്. എന്നാൽ പിടയിൽ ഈ നിറം കാണുന്നില്ല. കൊക്ക് ചെറുതും കറുപ്പുനിറത്തോടുകൂടിയതുമാണ്. കാടുകളിൽ കാണപ്പെടുന്നു.
Calls from Xeno-canto.