Size: 27cm |
Status: Resident/Uncommon |
![]() |
IWL(P) Act: Sch. IV |
Looks: Dark greyish-olive upperparts, greyish underparts with white spotting. Yellow nape is prominent. Male show red forehead, crown and moustachial stripe. Female has red on rear crown only. Lives: forests, groves, well wooded areas.
ഇവയുടെ മുകൾഭാഗത്തിന് മഞ്ഞകലർന്ന പച്ചനിറമാണ്(ഒലീവ് ഗ്രീൻ). ചാരനിറമാർന്ന അടിഭാഗത്ത് വെള്ളപ്പുള്ളികളുണ്ട്. മഞ്ഞനിറമുള്ള പിടലി തെളിഞ്ഞുകാണാം. ആൺപക്ഷിയുടെ തലയ്ക്കു മുൻവശവും ശിഖയും മീശവരയും ചുവപ്പുനിറത്തിലാണ്. പെൺപക്ഷിക്ക് മൂർധാവിനു പിൻവശം മാത്രമേ ചുവപ്പുനിറമുള്ളൂ. കാടുകൾ, തോട്ടങ്ങൾ, വൃക്ഷനിബിഡമായ ഇടങ്ങൾ എന്നിവിടങ്ങളിൽ കാണുന്നു.
Calls from Xeno-canto.