Size: 27cm |
Status: Resident/Uncommon |
![]() |
IWL(P) Act: Sch. IV |
Looks: Green in plumage. Darker brown head, nape and breast with white streakings. Reddish-orange bill and bare orange patch around eyes. Lives: Prefers fruited trees. Forest, wooded areas.
പച്ചനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ തലയ്ക്കും പിൻകഴുത്തിനും മാറിടത്തിനും വരകളോടുകൂടിയ കടുംതവിട്ടുനിറമാണ്. കൊക്കിന് ചുവപ്പുകലർന്ന ഓറഞ്ചുനിറമാണ്. കണ്ണിനുചുറ്റും ഓറഞ്ചുനിറത്തോടുകൂടിയ നഗ്നചർമവുമുണ്ട്. മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കായ്കനികളുള്ള മരങ്ങളിലും കണ്ടുവരുന്നു.
Calls from Xeno-canto.