Size: 17-18cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Blackish above spotted with white. Whitish below with brown streaking on breast, belly and flanks. Yellowish fore-head and fore-crown. Male has scarlet hind-crown and nape, also red patches on center of abdomen and vent. Female lacks scarlet in crest. Lives: open forests, scrub jungle.
വെളുത്ത കുത്തുകളോടുകൂടിയ പുറംഭാഗമാണിവയ്ക്ക്. വെളുത്ത അടിഭാഗത്തും വശങ്ങളിലും തവിട്ടുനിറത്തിൽ കുത്തനെ വരകളുണ്ട്. തലയുടെയും നെറ്റിയുടെയും മുൻവശം മഞ്ഞനിറമാണ്. ആണിന് പിൻതലയും പിൻകഴുത്തും കടുംപച്ചനിറമാണ്. വയറിന്റെ മധ്യഭാഗവും ഗുദവും ചുവന്നതാണ്. പെണ്ണിന് തലയിൽ ചുവപ്പുനിറമില്ല. തുറസ്സായ കാടുകളിലും കുറ്റിക്കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.