Size: 31-34cm |
Status: Resident/Uncommon |
![]() |
Looks: Large in size. Green upperparts with bluish forehead. Throat to breast bluish with a beard appearance. Rest of the underparts buff-yellowish with greenish streaks on belly and flanks. Square ended tail. Lives: Forest edges and clearing.
സാമാന്യം വലിപ്പമുള്ളതും പച്ചനിറമാർന്നതുമായ ഈ വേലിത്തത്തയുടെ മുൻതലയും തൊണ്ടമുതൽ മാറുവരെയും നീലനിറമാണ്. ബാക്കി അടിഭാഗം മഞ്ഞയും പച്ചയും കലർന്നതും വയറും വശങ്ങളും പച്ചവരകളോടുകൂടിയതുമാണ്. വാലറ്റം ചതുരാകൃതിയിലാണ്. കാടിനോടു ചേർന്നും വെട്ടിത്തെളിച്ച കാടുകളിലും കാണപ്പെടുന്നു.
Calls from Xeno-canto.