Size: 16-18cm |
Status: Resident/Common |
![]() |
Looks: Bright grass green plumage with long central tail feathers. Orange- brown wash on head, bluish-green throat boarded with black gorget. Rufous wash on flight feathers. Slender down curved bill and crimson iris. Habitat: Open country, cultivation, grass lands.
പച്ചപ്പുല്ലിന്റെ നിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ മൂർദ്ധാവും പിൻകഴുത്തും ഓറഞ്ച് കലർന്ന കാപ്പിനിറമാണ്. വാലിന്റെ മധ്യത്തിലെ മേൽമൂടിയിൽ നീണ്ടുനിൽക്കുന്ന രണ്ട് കമ്പിത്തൂവലുകളുണ്ട്. നീലകലർന്ന പച്ചനിറത്തിലുള്ള തൊണ്ടയിൽ കറുത്ത മാലപോലെ ഒരു പട്ടകാണാം. പറക്കാനുപയോഗിക്കുന്ന ചിറകുകളിൽ ചെമ്പൻ നിറമുണ്ട്. ഇവയുടെ കൊക്ക് മെലിഞ്ഞതും താഴേക്കു വളഞ്ഞതുമാണ്. കൺപോളയുടെ നിറം കടുംചുവപ്പാണ്. തുറസ്സായ ഭൂപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും പുൽമേടുകളിലും കാണപ്പെടുന്നു.
Calls from Xeno-canto.