Size: 25cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: black and white kingfisher with a prominent black and white crest. Broad black eye band. Male has two breast bands while female with single. Black and white tail. Lives: Freshwater lakes, streams, riverbanks.
കറുപ്പും വെളുപ്പും നിറത്തിൽ കാണുന്ന ഏക മീൻകൊത്തി. വെളുപ്പും കറുപ്പും കലർന്ന ശിഖയും കാണാം. കണ്ണിനുകുറുകെ വീതിയേറിയ കറുത്ത വരയുണ്ട്. മാറിടത്തിലെ കുറുകെയുള്ള വര ആണിനു രണ്ടെണ്ണവും പെണ്ണിന് ഒരെണ്ണവുമായിരിക്കും. വാലിലും കറുപ്പും വെളുപ്പും നിറം കാണുന്നു. കാറ്റുചവിട്ടിനിന്ന് ഇരയെ തിരയുന്നത് ഇവയുടെ ഒരു പ്രത്യേകതയാണ്. ശുദ്ധജലതടാകങ്ങൾ, നദികൾ, നീരൊഴുക്കുകൾ എന്നിവിടങ്ങളിൽ കാണാം.
Calls from Xeno-canto.