Size: 35cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Large size with huge red bill. Dark brown head with pale orange-yellow hind collar and underparts. Bluish green upperparts. Habitat: streams, coastal areas, lakes.
നീലകലർന്ന പച്ചനിറത്തിൽ മുകൾഭാഗമുള്ള ഇവയുടെ കൊക്ക് വലുതും ചുവന്നതുമാണ്. തല ഇരുണ്ട കാപ്പിനിറത്തോടുകൂടിയതും തോളും അടിഭാഗവും ഓറഞ്ച് കലർന്ന മഞ്ഞനിറത്തോടുകൂടിയതുമാണ്. തീരപ്രദേശങ്ങളിലും തടാകങ്ങളിലും അരുവികളിലും കണ്ടുവരുന്നു.
Calls from Xeno-canto.