Size: 27-28cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Chocolate brown head, neck and underparts with white throat and breast. Turquoise-blue above, large red bill. Black flight feathers with white wing patch visible during flight. Habitat: open country, paddyfields, garden, riverbanks.
ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള തലയും കഴുത്തും അടിഭാഗവുമുള്ള ഇവയുടെ തൊണ്ടയും മാറിടവും വെള്ളനിറത്തിലാണ്. മുകൾഭാഗം ഇന്ദ്രനീലനിറമുള്ള ഇവയുടെ കൊക്ക് ചുവപ്പാണ്. പറക്കുമ്പോൾ ഇവയുടെ കറുത്ത ചിറകുകളിൽ ഒരു വെള്ള പാട് വ്യക്തമായി കാണാം. തുറസ്സായ സ്ഥലങ്ങളിലും വയലുകളിലും തോട്ടങ്ങളിലും പുഴയോരങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.