Size: 19cm |
Status: Resident/Common |
![]() |
Looks: Swallow like appearance, greyish head, brownish grey upperparts and pinkish grey underparts. Bluish-grey bill, white tipped short square tail and white undertail coverts. Wing tip reaches tail tip on closed position. Sexes alike. Habitat: Open country, edge of forests.
ആൺപെൺ വ്യത്യാസമില്ല. ചാരനിറത്തോടുകൂടിയ തലയുള്ള ഇവയുടെ മുകൾഭാഗത്തിന് ചാരവും കാപ്പിനിറവും കലർന്ന നിറമാണ്. അടിഭാഗം പിങ്ക് കലർന്ന ചാരനിറത്തിലാണ്. കൊക്കിന് നീലകലർന്ന ചാരനിറമാണ്. ഇവയുടെ ചെറിയ, ചതുരാകൃതിയിലുള്ള വാലിന്റെ അറ്റത്തിനും കീഴ്വാൽമൂടിക്കും വെളുപ്പാണ്. അടഞ്ഞിരിക്കുന്ന ചിറകുകൾ വാലറ്റംവരെ നീണ്ടിരിക്കും. തുറസ്സായ പ്രദേശങ്ങളിലും കാടിന്റെ അതിർത്തിപ്രദേശങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.