Size: 15cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Small black and white bird. Head and upperparts are black with white rump and wing patches. Underparts including throat are buff white. Females show sooty brown instead of black. Lives: Forests.
കറുപ്പും വെളുപ്പും നിറമുള്ള ഈ ചെറിയ പക്ഷിയുടെ മൂർധാവും പുറംഭാഗവും കറുപ്പുനിറമാണ്. അരപ്പട്ടയ്ക്കും ചിറകിലെ അടയാളത്തിനും വെളുപ്പുനിറവും അടിഭാഗത്തിനും തൊണ്ടയ്ക്കും മങ്ങിയ വെളുപ്പുനിറവുമാണ്. കാടുകളിൽ കാണുന്നു.
Calls from Xeno-canto.