Size: 23cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Uniform dark greyish upperparts including crown and nape. A broad black band through eye. Buff grayish brown underparts including throat. White sides to throat forms a white moustachial stripe. Female show more brownish upperparts. Lives: Broad leaved forests and well wooded areas.
വീതിയേറിയ കറുത്ത കൺവരയുള്ള ഇവയുടെ മുകൾഭാഗം, മൂർധാവ്, പിൻകഴുത്ത് എന്നിവയ്ക്ക് കടുംചാരനിറമാണ്. മങ്ങിയ ചാരം കലർന്ന തവിട്ടുനിറമുള്ളതാണ് അടിഭാഗവും തൊണ്ടയും. താടിയുടെ വശങ്ങൾക്കും മീശവരയ്ക്കും വെള്ളനിറമുണ്ട്. പിടയ്ക്ക് കൂടുതൽ തവിട്ടുനിറമാർന്ന പുറംഭാഗവും കാണാം. കാടുകളിലും മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കാണുന്നു.
Calls from Xeno-canto.