Size: 29cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Slimmer looking, slaty upper parts and dark grey underparts. Bright red iris and long deeply forked tail. Juveniles are with less gloss. Lives: Forest and well wooded areas.
മെലിഞ്ഞ ഉടലുള്ള ഇവയ്ക്ക് സ്ളേറ്റ് നിറമുള്ള പുറംഭാഗവും ഇരുണ്ട ചാരനിറത്തോടുകൂടിയ അടിഭാഗവുമുണ്ട്. ചുവപ്പുനിറമാർന്ന കണ്ണുകളും അറ്റം രണ്ടായിപ്പിരിഞ്ഞ വാലുകളും ഇവയുടെ പ്രത്യേകതയാണ്. കാടുകളിലും മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കണ്ടുവരുന്നു.
Calls from Xeno-canto.