Size: 24cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Slaty-grey above, greyish throat and breast, whitish belly and undertail-coverts. Lives: Forest, well wooded areas, dry habitats.
ചാരനിറമാർന്ന ഉടലുള്ള ഇവയുടെ വയറിനും കീഴ്വാൽമൂടിക്കും വെള്ളനിറമാണ്. വരണ്ട പ്രദേശങ്ങളിലും കാടുകളിലും മരങ്ങൾ തിങ്ങിനിറഞ്ഞ ഇടങ്ങളിലും കണ്ടുവരുന്നു.
Calls from Xeno-canto.