Size: 32cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Glossy black in plumage. Larger size with large beak and prominent crest. Forked tail has wire like outer tail feathers with rackets. Juveniles initially lacks rackets. Habitat: Forest, groves, well wooded areas.
തിളക്കമുള്ള കറുപ്പുനിറത്തോടുകൂടിയ ഇവ വലുതാണ്. വാലറ്റം ഇഴകളുള്ള ഓരോ കമ്പിത്തൂവലോടെ രണ്ടായിപ്പിരിഞ്ഞതാണ്. തലയിൽ ഉയർന്നുനിൽക്കുന്ന ശിഖയുള്ള ഇവയുടെ കൊക്കും വലുതാണ്. കാടുകളിലും മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.