Size: 18cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Dark brown upperparts with black crown and ear-coverts. Whitish forehead and broad white supercilium. Underparts whitish with white sided black throat having some white spots. Wing coverts have white spotting. White tipped brownish, fanned tail. Lives: Gardens, plantations, secondary forests.
പേരു സൂചിപ്പിക്കുന്നതുപോലെ അറ്റം വെള്ളനിറമുള്ള തവിട്ടുവാൽ വിശറിപോലെ നിവർത്തുകയും പൂട്ടുകയും ചെയ്യും. വീതിയേറിയ കൺപുരികത്തിനും മുൻനെറ്റിക്കും തൊണ്ടയുടെ വശങ്ങൾക്കും വെള്ളനിറമാണ്. ഇവയുടെ അടിഭാഗത്ത് വെള്ളനിറമുണ്ട്. കറുത്ത തൊണ്ടയിലും ചിറകിന്റെ വശങ്ങളിലും വെളുത്ത കുത്തുകളുണ്ട്. പൂന്തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ദ്വിതീയവനങ്ങളിലും കണ്ടുവരുന്നു.
Calls from Xeno-canto.