Size: 40cm |
Status: Resident/Common |
![]() |
IWL(P) Act: Sch. V |
Looks: Glossy black upperparts, crown and throat. Hind neck and underparts are greyish. Stouter bill is black. Habitat: Around human habitations.
മുകൾഭാഗവും മൂർദ്ധാവും തൊണ്ടയും തിളങ്ങുന്ന കറുപ്പുനിറമുള്ള ഇവയുടെ പിൻകഴുത്തും അടിഭാഗവും ചാരനിറമുള്ളതാണ്. കൊക്ക് കറുത്തതും തടിച്ചതുമാണ്. മനുഷ്യവാസമുള്ളയിടങ്ങളിൽ കാണപ്പെടുന്നു.
Calls from Xeno-canto.