Size: 41cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Larger size. Glossy black in plumage. Bill is long and heavier than House crow. Lives: Around human habitations and forest areas.
തിളങ്ങുന്ന കറുപ്പുനിറമാർന്നതും താരതമ്യേന വലിപ്പം കൂടുതലുള്ളവയുമാണിവ. കൊക്ക് പേനക്കാക്കയുടേതിനെക്കാൾ വലുതാണ്. മനുഷ്യവാസമുള്ളയിടങ്ങളിലും കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.