Size: 11-11.5cm |
Status: Straggler |
![]() |
IWL(P) Act: Sch. IV |
Looks: Dull brown upperparts, pale white face and underparts. White rump and uppertail coverts. Long, pointed black tail. Black on wings and fine barrings on flanks. Juveniles show buffy underparts and rump. Lives: dry scrub jungle.
മങ്ങിയ തവിട്ടുനിറത്തോടുകൂടിയ മുകൾഭാഗമുള്ള ഇവയുടെ മുഖത്തും അടിഭാഗത്തും വിളറിയ വെള്ളനിറമുണ്ട്. അരപ്പട്ടയ്ക്കും മുകൾവാൽമൂടിക്കും വെള്ളനിറമാണ്. കൂർത്തതും വലുതുമായ കറുത്ത വാലാണിവയ്ക്ക്. ചിറകുകൾക്ക് കറുപ്പുനിറമാണ്. കുഞ്ഞുങ്ങളുടെ അടിഭാഗവും അരപ്പട്ടയും മങ്ങിയ വെള്ളനിറമാണ്. വരണ്ട കുറ്റിക്കാടുകളിൽ കണ്ടുവരുന്നു.
Calls from Xeno-canto.