Size: 10-11cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Blackish-brown upperparts with fine white streakings. Blackish face, throat and upper-breast. Whitish underparts and white rump. Wedge shaped dark tail and conical bluish bill. Lives: gardens, cultivation, open forest .
കറുപ്പുകലർന്ന ബ്രൗൺനിറത്തിൽ വരകൾ നിറഞ്ഞതാണ് ഇവയുടെ മുകൾഭാഗം. മുഖത്തിനും തൊണ്ടയ്ക്കും മാറിടത്തിനു മുകളിലും കറുപ്പുനിറമാണ്. അടിഭാഗത്തും അരപ്പട്ടയിലും വെള്ളനിറമുണ്ട്. വാൽ ഇരുണ്ട നിറത്തോടുകൂടിയതും കൊക്ക് നീലനിറം കലർന്നതുമാണ്. തുറസ്സായ കാടുകളിലും പൂന്തോട്ടങ്ങളിലും കൃഷിയിടങ്ങളിലും കണ്ടുവരുന്നു.
Calls from Xeno-canto.