Size: 10-12cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Chocolate-brown upperparts with rich brown face, throat and upper-breast. Olive-yellow tail. Whitish underparts with bold black scales. Juveniles show brownish upperparts and rufous-buff underparts. Habitat: gardens, cultivation, open forests.
ചോക്ളേറ്റ് ബ്രൗൺ നിറമുള്ള മുകൾഭാഗത്തോടുകൂടിയ ഇവയുടെ മുഖത്തിനും തൊണ്ടയ്ക്കും മാറിടത്തിനു മുകൾഭാഗത്തിനും തെളിമയാർന്ന ബ്രൗൺ നിറമാണ്. ഒലീവ്മഞ്ഞ നിറമാണ് വാലിന്. അടിഭാഗത്ത് വെള്ളനിറത്തിൽ ഇരുണ്ടുകറുത്ത വരകളും പാടുകളുമുണ്ട്. കുഞ്ഞുങ്ങൾക്ക് ബ്രൗൺനിറമുള്ള മുകൾഭാഗവും മങ്ങിയ ചെമ്പൻ നിറത്തോടുകൂടിയ അടിഭാഗവുമുണ്ട്. പൂന്തോട്ടങ്ങളിലും കൃഷിയിടങ്ങളിലും തുറസ്സായ കാടുകളിലും കാണപ്പെടുന്നു.
Calls from Xeno-canto.