Size: 13cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: ashy-grey head, neck and breast. Greenish mantle and bright yellow underparts. Head shows a crested appearance. Lives: shoals, evergreen and moist deciduous forests.
അടിഭാഗത്ത് തിളങ്ങുന്ന മഞ്ഞനിറമുള്ള ചെറിയ പക്ഷിയാണിവ. ശിഖയോടുകൂടിയ തലയ്ക്കും കഴുത്തിനും മാറിടത്തിനും ഇളം ചാരനിറമുള്ള ഈ പക്ഷിയുടെ മേൽമുതുകിന് പച്ചകലർന്ന നിറമാണ്. ചോലവനങ്ങൾ, നിത്യഹരിതവനങ്ങൾ, ഈർപ്പമുള്ള ഇലപൊഴിയുംകാടുകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.
Calls from Xeno-canto.