Size: 0 |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Black head with white cheeks and nape. Whitish underparts, black chin and throat with broad black band down the centre. Greyish mantle and wings with white wing bars. Lives: Dry scrub jungle, well wooded areas, forests.
കറുത്ത തലയും കവിളുകളിലെയും പിൻകഴുത്തിലെയും വെളുത്ത പാടുകളും ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കും. മേൽമുതുകും വെളുത്ത പട്ടകളുള്ള ചിറകുകളും ചാരനിറത്തോടുകൂടിയതാണ്. വെളുത്ത അടിഭാഗത്തിന്റെ മധ്യഭാഗത്തുകൂടി താടിമുതൽ ഗുദം വരെ കറുത്ത പട്ട നീണ്ടുകിടക്കുന്നു. വരണ്ട കുറ്റിക്കാടുകളിലും കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.