Size: 13cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Slaty-grey upperparts including crown and ear coverts. Buff-orange underparts. Long tail tipped with black and white. Crimson eyes are diagnostic. Habitat: Grasslands, reed beds, scrub jungle.
മുകൾഭാഗത്തും ചെവിത്തടത്തിലും മൂർദ്ധാവിലും സ്ലേറ്റ് ചാരനിറമുള്ള ഇവയുടെ അടിഭാഗത്തിന് മങ്ങിയ മഞ്ഞനിറത്തിൽ ഓറഞ്ചുനിറം കലർന്നപോലെയാണ്. നീളമേറിയ വാലിന്റെ അറ്റം കറുപ്പും വെളുപ്പും ചേർന്നുകിടക്കുന്നു. കണ്ണുകൾക്ക് കടും ചുവപ്പാണ്. പുൽമേടുകളിലും കുറ്റിക്കാടുകളിലും കാണപ്പെടുന്നു.
Calls from Xeno-canto.