Size: 13cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Grey-brown above and buff white underparts. Whitish supercilium and orange eyes. Bill is black and pale pink legs. Lives: Grassy hill sides, reeds, mangroves.
ചാരനിറം കലർന്ന തവിട്ടുനിറമാണ് ഇവയുടെ മുകൾഭാഗത്തിന്. അടിഭാഗം മഞ്ഞനിറം കലർന്ന വെള്ളയാണ്. പുരികത്തിന് വെള്ളനിറവും കണ്ണിന് ഓറഞ്ചുനിറവുമുണ്ട്. കറുത്ത കൊക്കുള്ള ഇവയുടെ കാലിന് പിങ്ക് നിറമാണ്. പുല്ലുകളുള്ള കുന്നുകളിലും കുറ്റിക്കാടുകളിലും കണ്ടലുകൾക്കിടയിലും കണ്ടുവരുന്നു.
Calls from Xeno-canto.