Size: 20cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Brown in plumage with scaly appearance. Black head, throat and small crest. White rump, red vent and white tipped dark brown tail. Lives: Light forest, scrub jungle, gardens.
ചെതുമ്പലുകൾപോലെ തോന്നിക്കുന്ന അടയാളത്തോടുകൂടിയ, തവിട്ടുനിറമാർന്ന പക്ഷിയാണിവ. ഇവയുടെ ചെറിയ ശിഖയുള്ള തലയ്ക്കും തൊണ്ടയ്ക്കും കറുപ്പുനിറമാണ്. വെളുത്ത അരപ്പട്ടയും ചുവപ്പുനിറമുള്ള ഗുദവും ഇവയ്ക്കുണ്ട്. തവിട്ടുനിറമുള്ള വാലിനറ്റം വെളുപ്പാണ്. കുറ്റിക്കാടുകളിലും പൂന്തോട്ടങ്ങളിലും കാണുന്നു.
Calls from Xeno-canto.