Size: 20cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Brown above, black crown and erect crest. A red patch behind eye and a white patch below it. Whitish underparts with a broken breast band and red vent. Habitat: Forest, Scrub jungle, garden, villages.
മുകൾഭാഗം കാപ്പിനിറത്തോടുകൂടിയ ഇവയുടെ മൂർദ്ധാവിനും തലയിലെ കുത്തനെ നിൽക്കുന്ന ശിഖയ്ക്കും കറുപ്പുനിറമാണ്. കണ്ണിനു പിന്നിലായി ഒരു ചുവന്ന പാടും അതിനുതാഴെയായി ഒരു വെളുത്തപാടും കാണാം. അടിഭാഗം വെള്ളനിറത്തിലുള്ള ഇവയുടെ ഗുദഭാഗത്ത് ചുവപ്പാണ്. മാറിലെ മാലപോലെയുള്ള പട്ട നടുക്ക് മുറിഞ്ഞിരിക്കും. കാടുകൾ, കുറ്റിച്ചെടികൾ നിറഞ്ഞ ഇടങ്ങൾ, തോട്ടങ്ങൾ, നാട്ടിൻപുറങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
Calls from Xeno-canto.